ഉപതെരഞ്ഞെടുപ്പ്: രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം ഇന്ന്

അരുവിക്കര ഉപതെരഞ്ഞെടുപ്പ് , രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 3 ജൂണ്‍ 2015 (12:19 IST)
അരുവിക്കര ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ എ കൌശിഗന്‍ അറിയിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :