1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. aruvikara election , cpm , mt sulekha

സുലേഖ തെരഞ്ഞെടുപ്പു ചട്ടം ലംഘിച്ചുവെന്ന് സിപിഎം

എംടി സുലേഖ
അന്തരിച്ച മുന്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ ഭാര്യ എംടി സുലേഖ തെരഞ്ഞെടുപ്പു ചട്ടം ലംഘിച്ചുവെന്നു സിപിഎം. സര്‍ക്കാര്‍ ജീവനക്കാരിയായ സുലേഖ അരുവിക്കരയില്‍ കോണ്‍ഗ്രസിനുവേണ്ടി വോട്ടു ചോദിക്കുന്നതു തെരഞ്ഞെടുപ്പു ചട്ടലംഘനമാണ്. ഇതിനെതിരെ തെരഞ്ഞെടുപ്പു കമ്മീഷന്‍ നടപടി സ്വീകരിക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.