1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Arrest warrant for Saritha s nair

സരിത എസ്‌ നായര്‍ക്ക്‌ അറസ്‌റ്റ് വാറണ്ട്‌

അറസ്‌റ്റ് വാറണ്ട്‌
സോളാര്‍ തട്ടിപ്പ്‌ കേസിലെ മുഖ്യപ്രതി സരിത എസ്‌ നായര്‍ക്ക്‌ അറസ്‌റ്റ് വാറണ്ട്‌. 

ഇടുക്കി രാജാക്കാട്‌ സ്വദേശിയുടെ 9 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലാണ്‌ അറസ്‌റ്റ് വാറണ്ട്‌. ഇടുക്കി ഉപഭോക്‌തൃ കോടതിയുടേതാണ്‌ ഉത്തരവ്‌.