1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. aranmula airport

ആറന്മുള വിമാനത്താവളം: പദ്ധതി പ്രദേശത്തെ തോടും ചാലും പുന:സ്ഥാപിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

ആറന്മുള വിമാനത്താവളം
ആറന്മുള വിമാനത്താവളത്തിന്റെ പദ്ധതി പ്രദേശത്തെ തോടും ചാലും പുന:സ്ഥാപിക്കാന്‍ ഹൈക്കോടതി നിര്‍ദേശം.

6.34മീറ്റര്‍ മണ്ണിട്ടത് നീക്കി തോട് പുന:സ്ഥാപിക്കേണ്ടി വരും .നിലവില്‍ റണ്‍വേയുടെ മധ്യ ഭാഗമാണിത്. ജില്ലാ കലക്ടര്‍ ഇക്കാര്യത്തില്‍ ഒരു മാസത്തിനകം നടപടി സ്വീകരിച്ച് കോടതിയെ അറിയിക്കണം എന്നും നിര്‍ദേശമുണ്ട്.

2012ല്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ജില്ലാ കലക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ട് നടപ്പാക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
About Writer
VISHNU.NL