1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Anoop Chandran Wifw

വനിതാ പോലീസ് ഇന്‍സ്പെക്ടറെ കൈയേറ്റം ചെയ്തതില്‍ നടന്‍ അനൂപ് ചന്ദ്രന്റെ ഭാര്യ ലക്ഷ്മിക്കെതിരെ കേസെടുത്തു

Anoop Chandran Wifw
വനിതാ പോലീസ് ഇന്‍സ്പെക്ടറെ കൈയേറ്റം ചെയ്തതില്‍ നടന്‍ അനൂപ് ചന്ദ്രന്റെ ഭാര്യ ലക്ഷ്മിക്കെതിരെ കേസെടുത്തു. ലക്ഷ്മി കക്ഷിയായ പരാതിയെ കുറിച്ച് അന്വേഷിക്കുന്നതിനായി തിങ്കളാഴ്ച ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയായിരുന്നു. പിന്നാലെ ലക്ഷ്മി പ്രകോപിതയായി ഉദ്യോഗസ്ഥരേയും എതിര്‍കക്ഷികളേയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു.
 
വനിതാ ഇന്‍സ്പെക്ടറുടെ കോളറിന് പിടിച്ച് കൈയ്യേറ്റം ചെയ്യുകയായിരുന്നു. ഇവര്‍ പോലീസ് സ്റ്റേഷനിലെ വസ്തുക്കള്‍ നശിപ്പിച്ചെന്നും ആരോപണമുണ്ട്. ലക്ഷ്മിക്ക് കോടതി ജാമ്യം നല്‍കി.
അടുത്ത ലേഖനം
ആറ്റിങ്ങലില്‍ മുരളീധരന്‍, തൃശൂര്‍ സുരേഷ് ഗോപി; ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി ബിജെപി