ശ്രീനു എസ്|
Last Updated:
ശനി, 8 ഓഗസ്റ്റ് 2020 (08:50 IST)
കൊവിഡ് വാക്‌സിന്‍ നവംബറിനുമുന്‍പായി പുറത്തിറക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നവംബര്‍ മൂന്നിനാണ് അമേരിക്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ വര്‍ഷം അവസാനം വാക്‌സിന്‍ എത്തുമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ എന്നാല്‍ ഒരു മാധ്യമപ്രവര്‍ത്തകന്റെ തിരഞ്ഞെടുപ്പിനു മുന്‍പ് വരുമോയെന്ന ചോദ്യത്തിന് മറുപടിപറയുകയായിരുന്നു അദ്ദേഹം.
ഒക്ടോബറില്‍ രാജ്യത്ത് കൂട്ടവാക്‌സിനേഷന്‍ നടത്തുമെന്ന് നേരത്തേ റഷ്യ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ട്രംപും അവകാശവാദം നടത്തുന്നത്. അമേരിക്കയുടെ രണ്ടാമത്തെ പ്രസിഡന്റാകാനുള്ള തയ്യാറെടുപ്പിലാണ് ഡൊണാള്‍ഡ് ട്രംപ്.