ആലപ്പുഴയില്‍ മക്കളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികള്‍ ജീവനൊടുക്കി

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 1 ഡിസം‌ബര്‍ 2023 (09:11 IST)
ആലപ്പുഴയില്‍ മക്കളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികള്‍ ജീവനൊടുക്കി. തലവടി മൂലോപ്പറമ്പില്‍ വീട്ടില്‍ സുനു, ഭാര്യ സൗമ്യ മക്കള്‍ ആദി, അഥില്‍ എന്നിവരാണ് മരിച്ചത്. മക്കളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികള്‍ തൂങ്ങിമരിക്കുകയായിരുന്നു.

സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യക്ക് കാരണമെന്നാണ് കണക്കാക്കുന്നത്. ദമ്പതികള്‍ തൊഴിലുറപ്പ് തൊഴിലാളികളാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :