1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum Local News

വാടക വീട്ടില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 200 കിലോ കഞ്ചാവ് പിടികൂടി

Trivandrum
വാടക വീട്ടില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 200 കിലോ കഞ്ചാവ് പിടികൂടി. തിരുവനന്തപുരം വെഞ്ഞാറമൂടാണ് സംഭവം. പൂവച്ചല്‍ സ്വദേശി കിഷോറാണ് പൊലീസിന്റെ പിടിയിലായത്. തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവി ദിവ്യ വി ഗോപിനാഥിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് അറസ്റ്റ്. 
അടുത്ത ലേഖനം
ആമസോണില്‍ 80 ശതമാനം വരെ വിലക്കിഴിവ്! ടിവികള്‍ക്കും ഫോണുകള്‍ക്കും വന്‍ ഓഫറുകള്‍