ആലപ്പുഴയില്‍ മകന് ഐസ്‌ക്രീമില്‍ വിഷം നല്‍കി മാതാവ് ആത്മഹത്യ ചെയ്തു

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 15 സെപ്‌റ്റംബര്‍ 2021 (11:05 IST)
ആലപ്പുഴയില്‍ മകന് ഐസ്‌ക്രീമില്‍ വിഷം നല്‍കി മാതാവ് ചെയ്തു. വണ്ടാനം സ്വദേശിനിയായ 37കാരിയാണ് ഏഴുവയസുകാരനായ മകന് വിഷം നല്‍കി ആത്മഹത്യ ചെയ്തത്. ഭര്‍ത്താവും രണ്ടുമക്കളും വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് കൃത്യം നടത്തിയത്. ഏഴുവയസുകാരനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :