അനുബന്ധ വാര്‍ത്തകള്‍
- തിരുവനന്തപുരത്ത് മാരക മയക്കുമരുന്നുകളുമായി യുവതിയടക്കം മൂന്നുപേര്‍ അറസ്റ്റില്‍
- തിരുവനന്തപുരം ജില്ലയിലെ കോളജ് വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും ഒരാഴ്ചയ്ക്കകം വാക്സിന് നല്‍കും
- ഏഴുവയസുകാരിയെ പീഡിപ്പിച്ച 51കാരന് അറസ്റ്റില്‍
- റാക്കറ്റ് തകര്‍ത്ത സംഭവം: നൊവാക് ജോക്കോവിച്ചിന് ഏഴ് ലക്ഷം രൂപ പിഴ
- കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി കെ പി അനില്‍കുമാറിനെ ചുവന്ന ഷാള്‍ അണിയിച്ച് സിപിഎം സ്വീകരിച്ചു
ശബരിമല കന്നിമാസ പൂജ: സെപ്തംബര്‍ 21 വരെ കെഎസ്ആര്‍ടിസി പ്രത്യേക സര്‍വ്വീസ് നടത്തും
തിരുവനന്തപുരം: ശബരിമലയില്‍ കന്നിമാസ പൂജയ്ക്ക് വേണ്ടി എത്തുന്ന ഭക്തജനങ്ങള്‍ക്ക് വേണ്ടി സെപ്തംബര്‍ 16 മുതല്‍ 21 വരെ കെഎസ്ആര്‍ടിസി പ്രത്യേക സര്‍വ്വീസ് നടത്തും. തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം പമ്പയിലേക്ക് ഒരാഴ്ച മുന്‍പ് തിരുവനന്തപുരം - പമ്പ സര്‍വ്വീസിലേക്കുള്ള സീറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം കെഎസ്ആര്‍ടിസി ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലയ്ക്കല്‍ - പമ്പ റൂട്ടില്‍ ചെയിന്‍ സര്‍വ്വീസിന് വേണ്ടി 15 ബസുകളും ലഭ്യമാക്കും. കൂടാതെ ആവശ്യമുള്ള ജീവനക്കാരേയും നിയമിച്ചിട്ടുണ്ട്.
അടുത്ത ലേഖനം