അനുബന്ധ വാര്‍ത്തകള്‍
- കോങ്ങാട് എംഎല്‍എ കെവി വിജയദാസ് അന്തരിച്ചു
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 53 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്
- സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കാന്‍ തീരുമാനം
- എല്ലാ സര്‍ക്കാര്‍ അപേക്ഷാ ഫോറങ്ങളിലും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗം കൂടി
- കേരളം തിരിച്ചുപിടിക്കണം, ഭൂരിപക്ഷ സ്ഥാനാർഥികളും പുതുമുഖങ്ങൾ ആയിരിക്കുമെന്ന് എകെ ആന്റണി
21ന് തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
ആലപ്പുഴ: സ്ഥാനാര്‍ഥിയുടെ മരണം മൂലം മാറ്റിവച്ചിരുന്ന ജി -56 ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 7 പി എച്ച് സി വാര്‍ഡിലെ തിരഞ്ഞെടുപ്പ് ഈ മാസം 21 ന് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളതാണ്. ഈ സാഹചര്യത്തില്‍ ഈ മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന വോട്ടെടുപ്പ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജനുവരി 20, 21 തീയതികളിലും ഈ മണ്ഡലത്തിലെ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും തിരഞ്ഞെടുപ്പ് ദിവസമായ ജനുവരി 21നും ജില്ലാ കളക്ടര്‍ എ അലക്സാണ്ടര്‍ അവധി പ്രഖ്യാപിച്ചുകൊണ്ടു ഉത്തരവായി.