1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Alappuzha Dog Attack

കായംകുളത്ത് തെരുവുനായ ആക്രമണത്തില്‍ 9 വഴിയാത്രക്കാര്‍ക്ക് പരിക്ക്

Alappuzha
കായംകുളത്ത് തെരുവുനായ ആക്രമണത്തില്‍ 9 വഴിയാത്രക്കാര്‍ക്ക് പരിക്ക്. കായംകുളം പോലീസ് സ്റ്റേഷന് സമീപമാണ് തെരുവുനായകളുടെ ആക്രമണം ഉണ്ടായത്. പരിക്കേറ്റവരെസമീപത്തെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം പാലക്കാട് വടക്കാഞ്ചേരി അഞ്ചുമൂര്‍ത്തി മംഗലത്ത് തെരുവുനായകളുടെ ആക്രമണത്തില്‍ നാലു പശുക്കളും മൂന്ന് ആടുകളും ചത്തിട്ടുണ്ട്. ഈ പ്രദേശങ്ങളില്‍ ഒരു മാസത്തോളമായി തെരുവുനായ ശല്യം രൂക്ഷമാണ്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
സംസ്ഥാനത്ത് 11 ദിവസത്തിനിടെ കോവിഡ് മൂലം മരണപ്പെട്ടത് 119 പേര്‍!