1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Alappuzha Accident News

ആലപ്പുഴയില്‍ ചരക്ക് ലോറിയില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു

Alappuzha
ആലപ്പുഴയില്‍ ചരക്ക് ലോറിയില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു. തുമ്പോളി സ്വദേശി വാലയില്‍ വീട്ടില്‍ ബെന്നിയുടെ മകന്‍ സെബാന്‍ ബെന്നിയാണ് മരിച്ചത്. 21 വയസായിരുന്നു. കൂടെയാത്ര ചെയ്തിരുന്ന തുമ്പോളി സ്വദേശി വിഷ്ണുവിനെ ഗുരുതരാവസ്ഥയില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
 
ഇന്നലെ രാത്രി പത്തരയോടെയാണ് അപകടം നടന്നത്. ആലപ്പുഴയില്‍ നിന്ന് മലപ്പുറത്തേക്ക് പോകുകയായിരുന്നു ഇവര്‍.