1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. ak antony, surjery, trivandrum

എ കെ ആന്റണിക്ക് ശസ്ത്രക്രിയ

എ കെ ആന്റണി
മുന്‍ പ്രതിരോധമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എ കെ ആന്റണി ശസ്ത്രക്രിയക്ക് വിധേയനായി. പ്രോസ്ട്രേറ്റ് ഗ്രന്ധിയുമായി ബന്ധപ്പെട്ടായിരുന്നു ശസ്ത്രക്രിയ.

ഇന്നലെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു സര്‍ജറി. ഡോക്ടര്‍ ഗോപകുമാറാണ് സര്‍ജറി നടത്തിയത്.

ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും ആന്റണി പൂര്‍ണ ആരോഗ്യവാനാണെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.
About Writer
VISHNU.NL