അനുബന്ധ വാര്‍ത്തകള്‍
- തപാൽ വോട്ട് അനുവദിച്ചില്ല, വിഎസ് വോട്ടുചെയ്യാൻ എത്തില്ല
- തിരുവനന്തപുരം ജില്ലയില്‍ ഇന്ന് വിധിയെഴുതുന്നത് 28,26,190 വോട്ടര്‍മാര്‍
- അത് തെറ്റായ വഴി, വാക്സിൻ നിർബന്ധമാക്കരുതെന്ന് രാജ്യങ്ങളോട് ലോകാരോഗ്യ സംഘടന
- തദ്ദേശ തിരഞ്ഞെടുപ്പ്: കോവിഡ് രോഗികള്‍ക്ക് ബൂത്തില്‍ വോട്ട്
- രാവിലെ എഴുന്നേൽക്കാൻ വൈകി; മകളെ വെട്ടിപ്പരിക്കേൽപ്പിച്ച് അച്ഛൻ, വിരൽ അറ്റു
തിരുവനന്തപുരത്തെ ആദ്യ മണിക്കൂറില്‍ 6.81% പോളിങ്
തിരുവനന്തപുരത്ത് ആദ്യ മണിക്കൂറില്‍ കനത്ത പോളിങ്. 6.81 ശതമാനം പേര് ആദ്യ മണിക്കൂറില്‍ വോട്ട് ചെയ്തു. എട്ടു മണിവരെയുള്ള കണക്കു പ്രകാരം ആകെ വോട്ടര്‍മാരില്‍ 1,93,411 പേര് വോട്ട് ചെയ്തു.
അതേസമയം തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഇതുവരെയുള്ള കണക്കു പ്രകാരം 6.04 ശതമാനം പേര് വോട്ട് രേഖപ്പെടുത്തി. ആകെ 8,02,817 വോട്ടര്‍മാരില്‍ 4,87,93 പേര് വോട്ട് രേഖപ്പെടുത്തിയതായാണു കണക്കുകള്‍.