അനുബന്ധ വാര്‍ത്തകള്‍
- ആരെങ്കിലും ടിക്കറ്റ് എടുത്ത് തന്നാൽ ഞാൻ ചന്ദ്രനിൽ പോകാം: ബിജെപിക്ക് മറുപടിയുമായി അടൂർ ഗോപാലകൃഷ്ണൻ
- 'ജയ് ശ്രീറാം’ വിളി യുദ്ധമുറയായി മാറുന്നുവെന്ന് അടൂർ ഗോപാലകൃഷ്ണൻ; അന്യഗ്രഹങ്ങളിൽ പോയി ജീവിക്കാൻ ബിജെപി
- ബിജെപി ആശയക്കുഴപ്പത്തിൽ; കർണാടക രാഷ്ട്രപതി ഭരണത്തിലേക്ക്
- മധ്യപ്രദേശിൽ തിരിച്ചടി: രണ്ട് ബിജെപി എംഎൽഎമാർ കോൺഗ്രസ് സർക്കാരിന് അനുകൂലമായി വോട്ട് ചെയ്തു
- സൂര്യയ്ക്കെതിരെ വാളെടുത്ത് ബിജെപി, കൂടെ നിന്ന് രജനിയും കമലും !
നടി പ്രിയാ രാമൻ ബിജെപിയിലേക്ക്
കഴിഞ്ഞദിവസം തിരുപ്പതിയിൽ ക്ഷേത്രദർശനത്തിനെത്തിയ പ്രിയാരാമൻ ബിജെപി ആന്ധ്ര സംസ്ഥാന ജനറൽ സെക്രട്ടറി വി സത്യമൂർത്തിയുമായി കൂടിക്കാഴ്ചനടത്തി.
നടി പ്രിയാരാമൻ ബിജെപിയിലേക്ക്.എന്നാൽ, ഇതുവരെ അംഗത്വം സ്വീകരിച്ചിട്ടില്ല. കഴിഞ്ഞദിവസം തിരുപ്പതിയിൽ ക്ഷേത്രദർശനത്തിനെത്തിയ പ്രിയാരാമൻ ബിജെപി ആന്ധ്ര സംസ്ഥാന ജനറൽ സെക്രട്ടറി വി സത്യമൂർത്തിയുമായി കൂടിക്കാഴ്ചനടത്തി. ബിജെപിയിൽ ചേർന്ന് പ്രവർത്തിക്കാൻ താത്പര്യമുണ്ടെന്നും ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും കൂടിക്കാഴ്ചയ്ക്കുശേഷം പ്രിയ പ്രതികരിച്ചു.
സ്ഥാനമാനങ്ങൾക്ക് വേണ്ടിയല്ല ബിജെപിയിൽ ചേരുന്നതെന്നും പൊതുനന്മയാണ് ലക്ഷ്യമെന്നും അവർ പറഞ്ഞു. ചെന്നൈയിൽ താമസിക്കുന്നതിനാൽ പ്രവർത്തനമേഖല തമിഴ്നാട്ടിലായിരിക്കുമോയെന്ന ചോദ്യത്തിന് ഇക്കാര്യം തീരുമാനിക്കേണ്ടത് ബിജെപി. നേതൃത്വമാണെന്നും പ്രിയാരാമൻ പ്രതികരിച്ചു.