1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Actor krishnakumar joins bjp

നടൻ കൃഷ്‌ണകുമാർ ബിജെപിയിൽ ചേർന്നു

കൃഷ്‌ണകുമാർ
നടൻ കൃഷ്‌ണകുമാർ ബിജെപി അംഗത്വം സ്വീകരിച്ചു. കേരളത്തിലെ നിയമസഭാ പ്രചാരണത്തിന് തുടക്കം കുറിക്കാൻ കേരളത്തിലെത്തിയ ബിജെപി ദേശീയ പ്രസിഡന്റ് ജെപി നദ്ദയുടെ സാന്നിധ്യത്തിലായിരുന്നു നടൻ പാർട്ടി അംഗത്വം സ്വീകരിച്ചത്.
 
കഴിഞ്ഞ തദ്ദേശ തിരെഞ്ഞെടുപ്പിൽ ബിജെപിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങിയ താരം ബിജെപിയോടുള്ള രാഷ്ട്രീയ ആഭിമുഖ്യം ആദ്യമെ വ്യക്തമാക്കിയിരുന്നു. നിയമസഭാ തിരെഞ്ഞെടുപ്പിൽ കൃഷ്‌ണകുമാറിനെ മത്സരിപ്പിക്കുന്ന കാര്യം പാർട്ടിയുടെ സജീവ പരിഗണനയിലാണ്. ഇതിനിടെയാണ് നടൻ പാർട്ടി അംഗത്വം സ്വീകരിച്ചിരിക്കുന്നത്.
 
അടുത്ത ലേഖനം
ശബരിമലയെ പറ്റി രാഹുൽ ഒരക്ഷരം മിണ്ടിയില്ല, പിണറായി വിജയൻ ഭരണഘടനാ സ്ഥാപനങ്ങളെ ആക്രമിക്കുന്നു: ജെപി നഡ്ഡ