അനുബന്ധ വാര്‍ത്തകള്‍
- എല്ലാ സർവകലാശാലകളിലും ആർത്തവാവധി, 60 ദിവസം പ്രസവാവധിയും
- ദേശീയോദ്യാനങ്ങൾക്ക് പുറത്ത് വന്യജീവികളെ ഒരു രാജ്യവും സംരക്ഷിക്കുന്നില്ല, വന്യമൃഗങ്ങളെ വേട്ടയാടാൻ അനുമതി നൽകണമെന്ന് മാധവ് ഗാഡ്ഗിൽ
- പത്തനംതിട്ടയില്‍ ഹോസ്റ്റല്‍ ഭക്ഷണം കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 30 കുട്ടികള്‍ ചികിത്സ തേടി
- ന്യൂനമര്‍ദ്ദ-ചുഴലിക്കാറ്റ് മൂലം 45 ദിവസത്തെ തൊഴില്‍ നഷ്ടത്തിന് മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ചു
- Kerala Lottery Christmas-New Year bumper Result : ക്രിസ്മസ്-പുതുവത്സര ബംപര്‍ നറുക്കെടുപ്പ് പൂര്‍ത്തിയായി, ഒന്നാം സമ്മാനമായ 16 കോടി ഈ നമ്പറിന് !
ക്രിമിനല്‍ പശ്ചാത്തലമുള്ള അഞ്ച് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു; നടപടി തുടരും
പൊലീസിനെതിരായ നടപടി തുടരാന്‍ ആഭ്യന്തരവകുപ്പ്. ക്രിമിനല്‍ പശ്ചാത്തലമുള്ള അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ കൂടി സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. തിരുവനന്തപുരം, മംഗലപുരം സ്റ്റേഷനിലെ അഞ്ച് പൊലീസുകാരെയാണ് സസ്പെന്‍ഡ് ചെയ്തത്. ജയന്, ഗോപകുമാര്‍, അനൂപ്, സുധികുമാര്‍, കുമാര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. ഇവര്‍ക്ക് ഗുണ്ടാ-മണല്‍ മാഫിയയുമായി അടുപ്പമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതോടെ ഗുണ്ടാബന്ധത്തില്‍ സസ്പെന്‍ഷനിലാകുന്ന പൊലീസുകാരുടെ എണ്ണം 12 ആയി.