1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Accident in thiruvananthapuram

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; 50 ഓളം പേർക്ക് പരിക്ക്

അപകടത്തിൽ അമ്പതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.

thiruvananthapuram
തിരുവനന്തപുരത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസുകൾ കൂട്ടിയിടിച്ചു. തിരുവനന്തപുരം വട്ടപ്പാറയ്ക്ക് സമീപം മരുതൂരിൽ വെച്ചാണ് അപകടം ഉണ്ടായത്.
 
അപകടത്തിൽ അമ്പതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ രണ്ട്പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. 
അടുത്ത ലേഖനം
ബിനോയി രാജ്യം വിടാൻ സാധ്യത;ലുക്കൗട്ട് നോട്ടീസ് ഇറക്കാൻ പൊലീസ്, വിമാനത്താവളങ്ങളിൽ നിരീക്ഷണം ശക്തം