അനുബന്ധ വാര്‍ത്തകള്‍
- മദീനയ്ക്കടുത്ത് തീർത്ഥാടകർ സഞ്ചരിച്ച ബസ് കത്തിയമർന്നു; 35 പേർ മരിച്ചു, ആരേയും രക്ഷപെടുത്താൻ കഴിഞ്ഞില്ലെന്ന് റിപ്പോർട്ട്
- ബൈക്കിൽ സഞ്ചരിച്ച ദമ്പതികളുടെ മേൽ 11കെവി ലൈൻ പൊട്ടിവീണു; ഷോക്കേറ്റ് ഭാര്യ മരിച്ചു
- കൊല്ലത്ത് മകൻ അമ്മയെ കൊന്ന് വീട്ടുവളിപ്പിൽ കുഴിച്ചുമൂടി; അറസ്റ്റ്
- ശ്രീറാം എന്തും ചെയ്യും, കാറോടിച്ചത് ഞാനല്ല: പരിഭ്രാന്തിയിൽ വഫ ഫിറോസ്
- ഒറ്റയ്ക്ക് കിടത്തി പരിശീലിപ്പിക്കാൻ മാതാപിതാക്കളുടെ ശ്രമം, ഏഴ് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം
കൊല്ലത്ത് സ്കൂൾ ബസും ബൈക്കും കൂട്ടിയിടിച്ചു; ഒരു മരണം
കരവാളൂരിൽനിന്നും അഞ്ചലിലേക്ക് വരികയായിരുന്ന സ്കൂൾ ബസും ബൈക്കും കൂടിയിടിച്ചാണ് അപകടം.
അഞ്ചൽ കരവാളൂർ കനാൽ ജംഗ്ഷന് സമീപമുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. കരവാളൂരിൽനിന്നും അഞ്ചലിലേക്ക് വരികയായിരുന്ന സ്കൂൾ ബസും ബൈക്കും കൂടിയിടിച്ചാണ് അപകടം.
ബൈക്ക് യാത്രികനായ കരവാളൂർ സ്വദേശി ഷൈജു സെബാസ്റ്റ്യനാണ് മരിച്ചത്.