അനുബന്ധ വാര്‍ത്തകള്‍
- വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റയാൾക്ക് 1 കോടി രൂപ നഷ്ടപരിഹാരം; ഭീമൻ തുക വിധിക്കുന്നത് അപൂർവ്വം, സംഭവം കൊല്ലത്ത്
- അർബുദത്തിനും ഹൃദ്രോഗത്തിനും സാധ്യത; ഇ സിഗരറ്റിന്റെ അപകടവശങ്ങള്‍ എന്തെല്ലാ ?
- വയനാട്ടിൽ ബസ് മറിഞ്ഞ് അപകടം; 19 പേർക്ക് പരിക്ക്
- കുളുവില്‍ വാട്ടര്‍ റാഫ്റ്റിംഗിനിടെ അപകടം: ഒരു മലയാളി മരിച്ചു - എട്ടു പേര്‍ക്ക് പരുക്ക്
- ഗൂഗിൾ മാപ്പ് നോക്കി വണ്ടി ഓടിച്ചു, അവസാനിച്ചത് കുളപ്പടവിൽ; ആഴമേറിയ കുളത്തിൽ വീഴാതെ രക്ഷപെട്ടത് ഭാഗ്യം കൊണ്ട്
നിർത്തിയിട്ട ലോറിയുടെ പിറകിൽ കാർ ഇടിച്ചു; ഹരിപ്പാട് രണ്ട് മരണം
തിരുപ്പൂർ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.
ഹരിപ്പാട് നങ്യാർകുളങ്ങരയിൽ നിർത്തിയിട്ട ലോറിയുടെ പിറകിൽ കാർ ഇടിച്ച് രണ്ടുപേർ മരിച്ചു. ഇന്ന് രാവിലെ 5.40നാണ് അപകടം ഉണ്ടായത്. തിരുപ്പൂർ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.
തിരുപ്പൂർ സ്വദേശികളായ വെങ്കിടാചലം, ശരവണൻ എന്നിവരാണ് മരിച്ചത്. പൊള്ളാച്ചി സ്വദേശികളായ സെൽവൻ ,നന്ദകുമാർ എന്നിവരെ ഗുരുതര പരിക്കുകളോടെ വണ്ടാനം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.