1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala Covid Vaccination News

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 2748 പേരില്‍ രണ്ടുഡോസ് വാക്‌സിനും എടുത്തത് 1444 പേര്‍

Vaccination
ഇന്നത്തെ റിപ്പോര്‍ട്ട് പ്രകാരം, 2748 പുതിയ രോഗികളില്‍ 2422 പേര്‍ വാക്സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 197 പേര്‍ ഒരു ഡോസ് വാക്സിനും 1444 പേര്‍ രണ്ടു ഡോസ് വാക്സിനും എടുത്തിരുന്നു. എന്നാല്‍ 781 പേര്‍ക്ക് വാക്സിന്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കോവിഡ് വാക്സിനുകള്‍ ആളുകളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.
അടുത്ത ലേഖനം
സംസ്ഥാനത്ത് ഇന്ന് 2748 പേർക്ക് കൊവിഡ്, ആകെ മരണസംഖ്യ 45,000 പിന്നിട്ടു