വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കിണറ്റില്‍ വീണ് രണ്ടുവയസ്സുകാരിക്ക് ദാരുണാന്ത്യം

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 20 ജനുവരി 2023 (10:06 IST)
വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കിണറ്റില്‍ വീണ് രണ്ടുവയസ്സുകാരിക്ക് ദാരുണാന്ത്യം. മാങ്ങാനം ലക്ഷംവീട് കോളനിയില്‍ ശാലു സുരേഷ്, നിബിന്‍ ബിജു ദമ്പതികളുടെ മകള്‍ നൈസാ മോളാണ് മരിച്ചത്. കിണറ്റിനു സമീപത്തെ മണല്‍ക്കൂനയില്‍ കയറി നിന്ന് കളിക്കുന്നതിനിടെ കാല്‍വഴുതി കിണറിലേക്ക് വീണതാകും എന്നാണ് കരുതുന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :