അനുബന്ധ വാര്‍ത്തകള്‍
- നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ സ്ത്രീകളെ ഉള്‍പ്പെടുത്താന്‍ അനുമതി നല്‍കി കേന്ദ്രം
- രാജ്യത്തെ പുതിയ കൊവിഡ് രോഗികള്‍ 40,134; ടിആര്‍പി 12.14; ആകെ മരണം 4.24 ലക്ഷം കഴിഞ്ഞു
- കൊവിഡ് പ്രതിരോധത്തില്‍ കേരളം ഇന്ത്യക്ക് മാതൃകയാണെന്ന് കേന്ദ്രം
- രാജ്യത്ത് 118 ദിവസങ്ങള്‍ക്കു ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കൊവിഡ് കേസ്
- ഒറ്റരാത്രി കൊണ്ട് ഒറ്റുകാരനാക്കുന്നത് അംഗീകരിക്കാനാവില്ല; ഡിവൈഎഫ്‌ഐ നേതൃത്വത്തെ വെല്ലുവിളിച്ച് ആകാശ് തില്ലങ്കേരി
ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റായി അഡ്വ എഎ റഹിമിനെ തെരഞ്ഞെടുത്തു
ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റായി അഡ്വ എഎ റഹിമിനെ തെരഞ്ഞെടുത്തു. ഡല്‍ഹിയില്‍ നടന്ന കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് തീരുമാനം. നിലവിലുള്ള പ്രസിഡന്റ് മുഹമ്മദ് റിയാസ് മന്ത്രിയായതിനെ തുടര്‍ന്നാണിത്. നിലവില്‍ ഡിവൈഎഫ്‌ഐ കേരള സംസ്ഥാന സെക്രട്ടറിയാണ് റഹിം. ഡിവൈഎഫ്‌ഐയുടെ ദേശീയ, സംസ്ഥാന ഭാരവാഹിയായിരുന്നു. സിപിഎം ജില്ലാ കമ്മിറ്റിയംഗമാണ്. നിരവധി വിദ്യാര്‍ഥി, യുവജന പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കി. സര്‍വ്വകലാശാലാ യൂണിയന്‍ ഭാരവാഹി സെനറ്റ്, സിന്‍ഡിക്കറ്റ് അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു.