അനുബന്ധ വാര്‍ത്തകള്‍
- വിജയരാഘവൻ വായ തുറക്കുന്നത് വർഗ്ഗീയത പറയാൻ, ചേരിതിരിവുണ്ടാക്കാൻ സിപിഎം ശ്രമമെന്ന് ചെന്നിത്തല
- നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ ഉമ്മൻ ചാണ്ടി നയിക്കും
- പാവപ്പെട്ട കുടുംബങ്ങളുടെ അക്കൗണ്ടിൽ മാസം 6000 രൂപ, രാഹുൽ ഗാന്ധിയുടെ ന്യായ് പദ്ധതിയുമായി യുഡിഎഫ്
- ഒന്ന് മിണ്ടാതിരിക്കുമോ നിങ്ങൾ? വെൽഫെയർ പാർട്ടി ബന്ധത്തെപറ്റി ചോദ്യം, നിയന്ത്രണം വിട്ട് മുല്ലപ്പള്ളി
- യുഡിഎഫിന്റെ ആവശ്യം കേരളത്തിനില്ല, പിരിച്ചുവിട്ട് എൽഡിഎഫിൽ ലയിക്കാം: കെ സുരേന്ദ്രൻ
ജമാഅത്തെ ഇസ്ലാമിയുമായുള്ള സഖ്യം തുടരുമെന്ന യുഡിഎഫ് സൂചന അപകടകരമെന്ന് എ വിജയരാഘവൻ
ജമാഅത്തെ ഇസ്ലാമിയുമായുള്ള സഖ്യം തുടരുമെന്ന സൂചന യുഡിഎഫ് നൽകുന്നത് അപകടകരമെന്ന് എ വിജയരാഘവൻ. മതപരമായ ചേരി തിരിവ് ഉണ്ടാക്കുന്ന സംഘപരിവാറിനെ എതിര്‍ക്കുകയാണ് വേണ്ടത്. അതിന് പകരം സംഘപരിവാറിന് സമാനമായ മറ്റൊരു മതമൗലിക ചേരി രൂപീകരിക്കുന്നത് അപലപനീയമാണ്.
ജമാഅത്തെ ഇസ്ലാമി മുസ്ലീം വിഭാഗത്തിനിടയിൽ അത്രമേൽ സ്വാധീനം ചെലുത്തുന്ന സംഘടനയല്ല.ജമാ അത്തെ ഇസ്ലാമിയുമായുള്ള കൂട്ട് കെട്ട് നാടിന് ഗുണകരമല്ലെന്ന ബോധ്യം ഉള്ളതുകൊണ്ടാണ് സിപിഎം അതിനെ എതിർക്കുന്നതെന്നും വിജയരാഘവൻ വ്യക്തമാക്കി.
അടുത്ത ലേഖനം