ന്യൂഡല്‍ഹി|
Last Updated:
വ്യാഴം, 6 ഒക്‌ടോബര്‍ 2022 (12:40 IST)
എ.സമ്പത്ത് എംപി പാര്‍ലമെന്റിനുള്ളില്‍ കുഴഞ്ഞു വീണു.ഇതേത്തുടര്‍ന്ന് 10 മിനിട്ടോളം സഭ നിര്‍ത്തിവച്ചു. മതപരിവര്‍ത്തന വിഷയത്തില്‍ സഭയില്‍ പ്രതിഷേധിക്കുന്നതിനിടെയാണ് ആദ്ദേഹം കുഴഞ്ഞു വീണത്.
തുടര്‍ന്ന് അദ്ദേഹത്തെ പാര്‍ലമെന്റിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില വിണ്ടെടുത്ത സന്പത്ത് പിന്നീട് ആശുപത്രി വിട്ടു.
സന്പത്ത് കുഴഞ്ഞു വീണയുടന്‍ തന്നെ ഡോക്ടര്‍മാര്‍ കൂടിയായ ഹര്‍ഷവര്‍ധനും ജിതേന്ദ്ര സിംഗും അദ്ദേഹത്തിന്റെ സഹായത്തിനെത്തി.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.