നിയമസഭ തെരഞ്ഞെടുപ്പ്: ജെ ഡി യു അഞ്ച് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള അഞ്ച് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ ജെ ഡി യു പ്രഖ്യാപിച്ചു. കൽപറ്റയിൽ ശ്രേയാംസ് കുമാറും കൂത്തുപറമ്പിൽ മന്ത്രി കെ പി മോഹനനും മത്സരിക്കും. അമ്പലപ്പുഴയിൽ ഷേയ്ക്ക് പി ഹാരിസ്, മട്ടന്നൂരിൽ കെ പി പ്രശാന്ത് എന്നിവരുമാണ് മത്സര

തിരുവനന്തപുരം, കെ പി മോഹനന്‍, ശ്രേയാംസ് കുമാര്‍ Thiruvanathapuram, KP Mohanan, Sreayams Kumar
തിരുവനന്തപുരം| rahul balan| Last Modified വെള്ളി, 8 ഏപ്രില്‍ 2016 (16:28 IST)
നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള
അഞ്ച് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ ജെ ഡി യു പ്രഖ്യാപിച്ചു. കൽപറ്റയിൽ ശ്രേയാംസ് കുമാറും കൂത്തുപറമ്പിൽ മന്ത്രി കെ പി മോഹനനും മത്സരിക്കും. അമ്പലപ്പുഴയിൽ ഷേയ്ക്ക് പി ഹാരിസ്,
മട്ടന്നൂരിൽ കെ പി പ്രശാന്ത് എന്നിവരുമാണ് മത്സരിക്കുന്നത്. അതേസമയം, ഇടതുമുന്നണി സീറ്റ് നിഷേധിച്ചതിനെ തുടർന്ന് മുന്നണി വിട്ട വി സുരേന്ദ്രേൻ പിള്ളയെ തിരുവനന്തപുരം ജില്ലയിലെ നേമത്ത് മത്സരിക്കും.

അതേസമയം, തര്‍ക്കം നിലനില്‍ക്കുന്ന വടകര, ഏലത്തൂർ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പിന്നീട് പ്രഖ്യാപിക്കും.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാംഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :