ഗുരുവായൂരില്‍ ദമ്പതികള്‍ മരിച്ച നിലയില്‍

ഗുരുവായൂര്‍| WEBDUNIA|
PRO
PRO
ഗുരുവായൂര്‍ ക്ഷേത്രത്തിന് സമീപത്തെ ലോഡ്ജില്‍ ദമ്പതികളെ മരിച്ചനിലയില്‍ കണ്ടെത്തി. നെടുമ്പാശേരി സ്വദേശികളാണ് മരിച്ചത്. പരപ്പത്തു വീട്ടില്‍ സത്യന്‍, ഭാര്യ ഗിരിജ എന്നിവരാണിവര്‍.

ഇവര്‍ വെള്ളിയാഴ്ചയാണ് ഇവിടെ മുറിയെടുത്തത്. എന്നാല്‍ മരണകാരണം വ്യക്തമല്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :