‘മുല്ലപ്പെരിയാര്‍: കെ ടി തോമസിന്റെ നിലപാട് അനുകൂലമായിരുന്നില്ല’

കോട്ടയം| Last Modified വെള്ളി, 9 മെയ് 2014 (15:58 IST)
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ജസ്‌റ്റിസ്‌ കെ ടി തോമസിന്റെ നിലപാടുകള്‍ കേരളത്തിന്‌ അനുകൂലമായിരുന്നില്ലെന്ന്‌ മഹാത്മാഗാന്ധി സര്‍വ്വകലാശാല വൈസ്‌ ചാന്‍സലര്‍ എവി ജോര്‍ജ്‌.

നിയമജ്‌ഞര്‍ക്കുമാത്രം സ്വീകരിക്കാവുന്ന നിലപാടല്ല മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ സംബന്ധിച്ച്‌ നിലനില്‍ക്കുന്നതെന്നും വിദഗ്ധ സമിതിയുടെ നിര്‍ദേശങ്ങള്‍ ഇക്കാര്യത്തില്‍ പരിഗണിക്കേണ്ടിയിരുന്നുവെന്നും എ.വി ജോര്‍ജ്‌ വ്യക്‌തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :