KBJ | WD |
രാജ്യത്തിന്റെ ധാതു സമ്പത്ത് വിദേശരാജ്യങ്ങള്‍ക്ക് അടിയറവ് വയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എല്ലാ സൌകര്യവും ചെയ്യുകയാണ്. ആഗോള ടെണ്ടര്‍ വിളിക്കാതെ റഷ്യന്‍ കമ്പനിയുമായി കരാര്‍ ഉണ്ടാക്കിയത് എന്തിനാണെന്ന് വിശദീകരിക്കാന്‍ വ്യവസായ മന്ത്രി എളമരം കരീം തയാറാകണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |