വീട്ടമ്മയെ ഊഞ്ഞാലില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടു. റസല്‍പുരം ശാന്തിപുരം റോഡരികത്ത് വീട്ടില്‍ പരേതനായ അര്ജുനന് ആചാരിയുടെ ഭാര്യ കാഞ്ചനയാണ് (59) മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു...