ആലപ്പുഴ. യൂത്ത് കോണ്‍ഗ്രസിന്റെ പദയാത്രയ്ക്കിടെ പൊലീസ് ജീപ്പ്പിനു മുകളില്‍ കയറി യാത്ര ചെയ്‌തതിനു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ നൂറനാട് പൊലീസ് സ്റ്റേഷനില്‍ പരാതി.