മാനസിക വൈകല്യമുള്ള യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
കോട്ടയം|
WEBDUNIA|
PRO
PRO
മാനസിക വൈകല്യമുള്ള യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശേരി മാമ്മൂടാണ് സംഭവം. കൊച്ചുറോഡ് സ്വദേശി സന്തോഷ് ബാബു(39) എന്നയാളെയാണ് തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തത്.