കോണ്‍ഗ്രസ് വക്താവ് രാജ്മോഹന്‍ ഉണ്ണിത്താനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉണ്ണിത്താനു നേരെ തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് കൈയേറ്റശ്രമം നടന്നതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാസര്‍ഗോഡുനിന്നും തിരുവനന്തപുരത്തേക്ക് വന്നപ്പോഴാണ് കൈയേറ്റശ്രമമുണ്ടായത്. തന്നെ ആക്രമച്ചത് ഇടതുമുന്നണി പ്രവര്‍ത്തകരാണെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്...