രമേശ് മന്ത്രിയാകുമെന്ന് മുല്ലപ്പള്ളിയുടെ ഉറപ്പ്. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് വരുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന് വ്യക്തമാക്കി. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കപ്പെടും. അതിനായുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. മാധ്യമങ്ങള്‍ക്കെതിരായ പരാതിയെക്കുറിച്ച് പഠിച്ചതിന്ശേഷം പ്രതികരിക്കാമെന്നും...