രമേശ് ചെന്നിത്തല മന്ത്രിസഭയില്‍ വന്നതുകൊണ്ടു മാത്രം യുഡിഎഫിലേയും കേരളത്തിലേയും പ്രശ്നങ്ങള്‍ തീരില്ലെന്ന് ചീഫ് വിപ്പ് പിസി ജോര്‍ജ്. സരിതയുടെ മൊഴി 22 പേജില്‍നിന്ന് നാലു പേജായി ചുരുങ്ങിയതിന് അട്ടക്കുളങ്ങരയിലെ ജയില്‍ സൂപ്രണ്ടിന് നല്ലനമസ്ക്കാരമുണ്ട്...