കസ്തൂരി രംഗന് റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന്റെ പ്രതിഷേധങ്ങള്‍ക്കിടെ കോഴിക്കോട് താമരശ്ശേരിയില്‍ വനംവകുപ്പ് ഓഫീസില്‍ നടത്തിയത് ആസൂത്രിത അക്രമമെന്ന് വനം വകുപ്പ്. അക്രമത്തിനു പിന്നിലെ ഗൂഡാലോചന അന്വേഷിക്കണമെന്നും വനം വകുപ്പ് പറഞ്ഞു. അക്രമത്തിനിടെ ഫയലുകള്‍ തെരഞ്ഞുപിടിച്ച് പുറത്തേയ്ക്കെടുത്ത് കത്തിക്കുകയായിരുന്നു....