കോഴിക്കോട്‌ മയിലെളളാംപാറയില്‍ മാവോയിസ്‌റ്റുകള്‍ക്കായി തെരച്ചില്‍

കോഴിക്കോട്‌| WEBDUNIA|
PRO
പുതുപ്പാടി മയിലെളളാംപാറയില്‍ മാവോയിസ്‌റ്റു സാന്നിധ്യമുണ്ടെന്ന്‌ സംശയത്തെത്തുടര്‍ന്ന് തെരച്ചില്‍ നടത്തുന്നു. പൊലീസും തണ്ടര്‍ബോള്‍ട്ടും അടങ്ങുന്ന അന്‍പതംഗ സംഘമാണ്‌ തെരച്ചില്‍ നടത്തുന്നത്

മയിലെളളാംപാറയില്‍ ആയുധധാരികളായ ആറംഗ സംഘത്തെ കണ്ടുവെന്ന്‌ നാട്ടുകാരില്‍ നിന്നും വനപാലകരില്‍ നിന്നു ലഭിച്ച വിവരമനുസരിച്ചാണ് പൊലീസും തണ്ടര്‍ബോള്‍ട്ടും അടങ്ങുന്ന സംഘം തെരച്ചില്‍ നടത്തുന്നത്‌.

കഴിഞ്ഞ ദിവസം കക്കയത്തും മാവോയിസ്‌റ്റുകളെ കണ്ടതായി വിവരം ലഭിച്ചതിനെ തുടര്‍ന്നു പൊലീസ്‌ തെരച്ചില്‍ നടത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :