അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാരോടും ജോളി, ‘ഒരു ഗ്ലാസ് ചായ എടുക്കട്ടേ സർ’- അന്തം‌വിട്ട് ഉദ്യോഗസ്ഥർ

എസ് ഹർഷ| Last Modified ചൊവ്വ, 8 ഒക്‌ടോബര്‍ 2019 (12:51 IST)
കൂടത്തായി കൂട്ടകൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ പുറത്ത് വരുന്നതിനിടെ കേസിലെ മുഖ്യപ്രതി ജോളിയെ ട്രോളി ട്രോളന്മാര്‍. ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തുന്ന ജോളിയുടെ രീതിയെയാണ് സോഷ്യല്‍ മീഡിയയിലൂടെ ട്രോളർമാർ ആയുധമാക്കിയിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :