സാധാരണ എൽസിഡി, എൽഇഡി ടിവികളെയും ഇനി വലിയ ചിലവില്ലാതെ സ്മാർട്ട് ടിവികളാക്കി മാറ്റാം. സാധാരണ ടിവികളിൽ ആമസോൺ പ്രൈം നെറ്റ്ഫ്ലിക്സ് തുടങ്ങിയവ ആസ്വദിയ്ക്കുന്നതിനായി എംഐ ടിവി സ്റ്റിക് പുറത്തിറക്കിയിരിയ്ക്കുകയാണ് ഷവോമി. HDMI പ്പോർട്ട് ഉള്ള ടിവികളിൽ കണക്ട് ചെയ്ത് ഉപയോഗിയ്ക്കാവുന്ന ടിവി സ്റ്റിക്കാണ് ഷവോമി പുറത്തിറക്കിയിരിയ്ക്കുന്നത്. 2,799 രൂപയാണ് എംഐ ടിവി സ്റ്റിക്കിന്റെ വില. ഇതിനോടകം തന്നെ എംഐ ടിവി സ്റ്റിക് വിൽപ്പനയ്ക്കെത്തിയിട്ടുണ്ട്. 1 ജിബി റാം 8...