അനുബന്ധ വാര്‍ത്തകള്‍
- ഡിജിറ്റൽ വിപ്ലവത്തിൽ ഇന്ത്യയെ നയിച്ച് ജിയോ, 5ജി ഉൾപ്പടെ നിർണായകപ്രഖ്യാപനങ്ങളുമായി വാർഷിക റിപ്പോർട്ട്
- ഇന്ത്യയിലെ ഏറ്റവും മോശം ഭാഷ കന്നഡയെന്ന് ഗൂഗിൾ, നിയമനടപടിക്കൊരുങ്ങി കർണാടക
- ഗൂഗിൾ റീട്ടെയ്ൽ രംഗത്തേക്ക്, ആദ്യ സ്റ്റോർ ഈ വർഷം
- അടിമുടി മാറാനൊരുങ്ങി ആൻഡ്രോയ്ഡ്, പ്രൈവസി പ്രധാനമെന്ന് ഗൂഗിൾ
- അമേരിക്കയിൽ നിന്നും ഇനി പണമയക്കാം: പുതിയ ഫീച്ചറുമായി ഗൂഗിൾ പേ
ജിയോ സ്മാർട്ട്‌ഫോൺ വരുന്നു, കുറഞ്ഞവിലയിൽ വിപണിയിലെത്തും
ഗൂഗിളിന്റെ സഹായത്തോടെ വികസിപ്പിച്ചെടുത്ത ജിയോ ഫോൺ നെക്‌സ്റ്റ് സെപ്‌റ്റംബർ 10ന് പുറത്തിറക്കുമെന്ന് റിലയൻസ് ഇൻഡസ്‌ട്രീസ് ചെയർമാൻ മുകേഷ് അംബാനി.
ഗൂഗിളും ജിയോയും സംയുക്തമായി വികസിപ്പിച്ച പ്രത്യേക ആൻഡ്രോയ്ഡ് ഒഎസിൽ പ്രവർത്തിക്കുന്ന സ്മാർട്ട്‌ഫോണാണ് പുറത്തിറക്കുക.വോയ്‌സ് അസിസ്റ്റന്റ്, ഓട്ടോമാറ്റിക് റീഡ്-എലൗഡ് സ്‌ക്രീൻ ടെക്‌സ്റ്റ്, ലാംഗ്വേജ് ട്രാൻസലേഷൻ, സ്മാർട്ട് കാമറ, ഓഗ്മെന്റഡ് റിയാൽറ്റി എന്നീ ഫീച്ചറുകൾ അടങ്ങിയ ഫോൺ കുറഞ്ഞ വിലയിൽ വിപണിയിൽ ലഭ്യമാകും.
അടുത്ത ലേഖനം