2 ജി നെറ്റുവര്‍ക്കുകള്‍ക്ക് ഗൂഗിളിന്റെ വേഗമേറിയ സേര്‍ച്ച് എഞ്ചിന്‍

ന്യൂഡല്‍ഹി:| Last Modified വ്യാഴം, 11 ജൂണ്‍ 2015 (17:24 IST)
ഗൂഗിളിന്റെ വേഗമേറിയ സേര്‍ച്ച് എഞ്ചിന്‍ വരുന്നു. 2 ജി നെറ്റുവര്‍ക്കുകള്‍ക്ക് വേണ്ടിയാണ് പുതിയ സേര്‍ച്ച് എഞ്ചി തയ്യാറാകുന്നത്. 3 ജി നെറ്റ്വര്‍ക്ക് എല്ലായിടത്തും ലഭ്യമല്ലാത്ത സ്ഥലങ്ങളില്‍ പുതിയ സേര്‍ച്ച് എഞ്ചിന്‍ വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. പുതിയ സംവിധാനം രണ്ടണ്‌ടാഴ്‌ചയ്ക്കുളളില്‍
പ്രവര്‍ത്തനക്ഷമമാകും.

ഇതിനോടകം തന്നെ ഗൂഗിള്‍ ഇതിന്റെ പരിശോധനകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. വന്‍ വിപണി ലക്ഷ്യമിട്ടുളള പുത്തന്‍ സംവിധാനം അടുത്തദിവസങ്ങളില്‍ തന്നെ ബ്രസീലില്‍ അവതരിപ്പിക്കും. കൂടുതല്‍ പേജുകള്‍ ഒരേസമയം അതിവേഗത്തില്‍ ലോഡ്‌ ചെയ്യാനാകും. ഇതുകൂടാതെ 80 ശതമാനം കുറച്ച്‌ ഡാറ്റ ഉപയോഗിച്ചാല്‍ മതിയെന്നതുമാണ്‌ മറ്റൊരു പ്രത്യേകത.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :