അനുബന്ധ വാര്‍ത്തകള്‍
- ARM Malayalam Official Teaser വിഷ്വല്‍ ട്രീറ്റ്, 5 ഭാഷകളില്‍ 'എആര്‍എം',ആക്ഷന്‍ രംഗങ്ങളില്‍ തിളങ്ങി ടോവിനോ, ആദ്യ ടീസര്‍ തരംഗമാകുന്നു
- Bigg Boss Season 5 :രജിത്ത് കുമാറിന് പോകാന്‍ സമയമായി,കൈകൊടുത്തും കെട്ടിപ്പിടിച്ചും സഹ മത്സരാര്‍ത്ഥികള്‍, വീഡിയോ
- ഒടിടിയില്‍ പുത്തന്‍ റിലീസുകള്‍, കാത്തിരുന്ന സിനിമകള്‍ എത്തി !
- ബിഗ് ബോസ് സ്ക്രിപ്റ്റഡ് അല്ല,സഹായമോ നിര്‍ദ്ദേശമോ കിട്ടിയിട്ടില്ല,മുന്‍ മത്സരാര്‍ത്ഥി ബ്ലെസ്ലി പറയുന്നു
- അഖിലിനെയും സാഗറിനെയും ടാര്‍ഗറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടോ ?രജിത് കുമാറിന് പറയാനുള്ളത് ഇതാണ്
ചെറിയ ചെവിയുള്ളവര്‍ ഭാഗ്യവാന്മാര്‍!
ശരീരവലുപ്പത്തെ അപേക്ഷിച്ച് ചെവി ചെറുതായിട്ടുള്ളവര്‍ കഠിനാധ്വാനികളായിരിക്കുമെന്നാണ് സങ്കല്‍പം. ആരോഗ്യപരമായ കാര്യങ്ങളില്‍ ഇക്കൂട്ടര്‍ക്ക് ഭയപ്പെടണ്ട ആവശ്യമില്ല. പഠനവിഷയങ്ങളിലെല്ലാം ശോഭിക്കാന്‍ സാധിക്കും. വലിയ ചെവിയുള്ളവര്‍ ചില പ്രത്യേകമേഖലകളില്‍ കഴിവുള്ളവരായിരിക്കും. കഠിനാധ്വാനികളാണെങ്കിലും ഇവര്‍ മുന്‍കോപികളായിരിക്കുമെന്നുമാണ് വിശ്വാസം.
ചെവിയില്‍ രോമമുള്ളവര്‍ അധ്വാന ശീലരായിരിക്കും. പാരമ്പര്യത്തില്‍ അഭിമാനിക്കുന്ന ഇത്തരക്കാര്‍ക്ക് ഒറ്റപ്പെട്ട് കഴിയാനായിരിക്കും വിധി. കുടുംബസ്നേഹികള്‍ക്ക് പരന്ന ചെവിയായിരിക്കും. കൂര്‍ത്ത ചെവിക്കാര്‍ ആത്മവിശ്വാസമുള്ളവരായിരിക്കും. ഒറ്റയ്ക്ക് വിജയിക്കാന്‍ ശ്രമിക്കുന്ന ഇവര്‍ക്ക് നല്ല കാര്യപ്രാപ്തിയുണ്ടായിരിക്കും വട്ടച്ചെവിയുള്ളവര്‍ എപ്പോഴും പണത്തില്‍ കണ്ണുള്ളവരായിരിക്കും.