അനുബന്ധ വാര്‍ത്തകള്‍
- ആസിഫ് അലിയുടെ മകള്‍ വലുതായി, കുടുംബ ചിത്രവുമായി നടന്
- സവാളയിലെ കറുത്ത പാടുകളും വരകളും; ഇത് ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുമോ?
- ഷവര്‍മയില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് 16 കാരി മരിച്ച സംഭവം: ഐഡിയല്‍ കൂള്‍ ബാറിന് നേരെ ആക്രമണം
- തലച്ചോറിനെ കുറിച്ചുള്ള ഇക്കാര്യങ്ങള്‍ അറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും!
- നിങ്ങള്‍ക്ക് കൊളസ്ട്രോള്‍ മൂലം സ്ട്രോക്ക് ഉണ്ടായാല്‍ ഈ ലക്ഷണങ്ങള്‍ കാണിക്കും
തിങ്കളാഴ്ച ചന്ദനക്കുറിയണിഞ്ഞാല്‍!
നെറ്റിയില്‍ ചന്ദനക്കുറി ഞായറാഴ്ചകളില്‍ തൊടുന്നതാണ് ഉത്തമമാണ് .തിങ്കളാഴ്ച ഭസ്മം ധരിക്കുന്നതോടൊപ്പം ശിവനെ ഭജിയ്ക്കുന്നതും മംഗല്യഭാഗ്യത്തിന് ഏറെ പ്രയോജനകരമാകും .ചൊവ്വാഴ്ച ദിവസം ചന്ദനക്കുറി ചാര്‍ത്തുന്നതിനോടൊപ്പം കുങ്കുമപ്പൊട്ടിട്ടാല്‍ കൂടുതല്‍ ഐശ്വര്യം ഉണ്ടാകും
ശുഭവാര്‍ത്തകള്‍ക്കും തൊഴില്‍ പുരോഗതിയ്ക്കും ബുധനാഴ്ച കുങ്കുമപ്പൊട്ടണിഞ്ഞാല്‍ കാരണമാകും. ചന്ദനക്കുറിയോ പൊട്ടോ നെറ്റിയുടെ മധ്യഭാഗത്തായി വ്യാഴാഴ്ച ധരിക്കുകയാണെങ്കില്‍ ഭാഗ്യവും ഐശ്വര്യവുംഉണ്ടാകുമെന്നാണ് വിശ്വാസം .കുങ്കുമപൊട്ട് ദേവി സാന്നിധ്യമുള്ള വെള്ളിയാഴ്ച്ച ദിവസം ധരിക്കണം .കുങ്കുമപ്പൊട്ടിന് തന്നെ ശനിയാഴ്ചയും ഏറെ പ്രാധാന്യം നല്‍കണം .ശനിയാഴ്ച വ്രതം എടുക്കുന്നതും ഹനുമാനെ ഭജിയ്ക്കുന്നതും ഐശ്വര്യമുണ്ടാക്കും.
അടുത്ത ലേഖനം