1. മറ്റുള്ളവ
  2. ആരോഗ്യം
  3. ലേഖനങ്ങള്‍
  4. High Cholesterol Strock Health News

നിങ്ങള്‍ക്ക് കൊളസ്‌ട്രോള്‍ മൂലം സ്‌ട്രോക്ക് ഉണ്ടായാല്‍ ഈ ലക്ഷണങ്ങള്‍ കാണിക്കും

High Cholesterol
ഉയര്‍ന്ന അളവിലുള്ള കൊളസ്‌ട്രോള്‍ മൂലം സ്‌ട്രോക്ക് ഉണ്ടായാല്‍ അത് തിരിച്ചറിയാന്‍ ചില ലക്ഷണങ്ങള്‍ ശരീരം കാണിക്കും. അ
തിലൊന്നാണ് വാക്കുകള്‍ ഉച്ചരിക്കുന്നതിലെ പിഴവ്. കൂടാതെ ഉയര്‍ന്നരീതിയില്‍ ഉത്കണ്ഠയും ഉണ്ടാകാം. ശരീരത്തിന്റെ ഏകോപനം നഷ്ടപ്പെടുന്നു. മുഖം ഒരു വശത്തേക്ക് കോടിപ്പോകുക, പെട്ടെന്നുള്ള തലവേദന, കാഴ്ചയിലുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ എന്നിവയും സട്രോക്കിന്റെ ലക്ഷണങ്ങളാണ്.
അടുത്ത ലേഖനം
ഉയര്‍ന്ന അളവിലുള്ള കൊളസ്‌ട്രോള്‍ ഹൃദ്രോഗം ഉണ്ടാക്കുന്നതുവരെ ഒരു ലക്ഷണവും കാട്ടിയേക്കില്ല, ജാഗ്രത വേണം