സ്വപ്‌നങ്ങള്‍ കാണുന്ന സമയം അനുസരിച്ചായിരിക്കും സ്വപ്‌നങ്ങളുടെ ഫലസാധ്യതയും

ശ്രീനു എസ്| Last Modified വ്യാഴം, 22 ജൂലൈ 2021 (13:09 IST)
പുലര്‍ച്ചെ മൂന്നിനും ആറിനും കാണുന്ന സ്വപ്‌നങ്ങള്‍ ഒരുമാസത്തിനുള്ളില്‍ ഫലിക്കുമെന്നാണ് ഹിന്ദുമതക്കാര്‍ വിശ്വസിക്കുന്നത്. എന്നാല്‍ രാത്രി 12നും പുലര്‍ച്ചെ മൂന്നിനും ഇടയ്ക്ക് കാണുന്ന സ്വപ്‌നങ്ങള്‍ ഫലിക്കാനുള്ള സമയം മൂന്ന് മാസമാണ്. അതേസമയം രാത്രി ഒന്‍പതുമണിക്കും 12 മണിക്കും ഇടയില്‍ കാണുന്ന സ്വപ്‌നം ആറുമാസത്തിനുള്ളില്‍ ഫലിക്കുമെന്നുമാണ് വിശ്വാസം.

രാത്രി ഒന്‍പതുമണിക്ക് മുന്‍പ് കാണുന്ന സ്വപ്‌നങ്ങള്‍ ഒരുവര്‍ഷത്തിനകമാണ് ഫലിക്കുക. നമ്മള്‍ കാണുന്ന പല സ്വപ്‌നങ്ങളും ഫലിക്കാന്‍ സാധ്യതയുള്ളതായാണ് ജ്യോതിഷ ശാസ്ത്രം പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :