ശബരിമല കര്‍ക്കടകമാസ പൂജകള്‍: പ്രതിദിനം 10000 ഭക്തര്‍ക്ക് വീതം ദര്‍ശനത്തിന് അനുമതി

ശ്രീനു എസ്| Last Modified ശനി, 17 ജൂലൈ 2021 (20:26 IST)
കര്‍ക്കിടക മാസ പൂജകള്‍ക്കായി
ക്ഷേത്രനട തുറന്നിരിക്കുന്ന ഈ മാസം 21 വരെ ശബരിമല അയ്യപ്പ ദര്‍ശനത്തിനായി പ്രതിദിനം 10000 ഭക്തര്‍ എന്ന കണക്കില്‍
പ്രവേശിപ്പിക്കും. പ്രവേശനം വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് വഴിയായിരിക്കും.48
മണിക്കൂറിനള്ളില്‍ എടുത്ത കോവിഡ്- 19 ആര്‍ ടി പി സി ആര്‍ പരിശോധനാ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്
അല്ലെങ്കില്‍ കൊവിഡ്- 19 ന്റെ രണ്ട് പ്രതിരോധ വാക്‌സിന്‍ എടുത്തവര്‍ക്ക്
ദര്‍ശനത്തിന് അനുമതി ലഭിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :