കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 11 മെയ് 2022 (12:41 IST)
കെജിഎഫ് ചാപ്റ്റര്‍:2ലെ പുതിയ വീഡിയോ സോങ് പുറത്ത്.മെഹബൂബ എന്ന് തുടങ്ങുന്ന ഗാനം അനന്യ ഭട്ടാണ് ആലപിച്ചിരിക്കുന്നത്.സുധാംസു എഴുതിയ വരികള്‍ക്ക് രവി ബസ്രൂര്‍ സംഗീതം നല്‍കി.
60.9 കോടി രൂപയാണ് കേരളത്തില്‍നിന്ന് മാത്രം കെജിഎഫ് 2 സ്വന്തമാക്കിയത്. 21 ദിവസത്തെ കണക്കാണിത്.തമിഴ്നാട്ടില്‍ 100 കോടി കടന്ന ഒരേയൊരു സാന്‍ഡല്‍വുഡ് ചിത്രമായി കെജിഎഫ് ചാപ്റ്റര്‍ 2 മാറിയിരുന്നു.ഹിന്ദിയില്‍ നിന്ന് മൊത്തം കളക്ഷന്‍ 416.60 കോടി കളക്ഷന്‍ ചിത്രം നേടി.