ആ ബിരിയാണി ക്യാൻസൽ ചെയ്‌തേക്കു, എരിവ് നിങ്ങൾക്ക് താങ്ങാനാവില്ല: രാജസ്ഥാന്റെ വായടപ്പിച്ച് ഹൈദരാബാദ്

അഭിറാം മനോഹർ| Last Modified വെള്ളി, 23 ഒക്‌ടോബര്‍ 2020 (12:22 IST)
ഐപിഎല്ലിൽ ആദ്യമായി ഏറ്റുമുട്ടിയ മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് റോയൽസിനോട് പരാജയപ്പെട്ടിരുന്നു. അതേസമയം ലോക ബിരിയാണി ദിനത്തിൽ സൊമാറ്റയോട് ഹൈദരാബാദ് ബിരിയാണി ആവശ്യപ്പെട്ട് രാജസ്ഥാൻ റോയൽസ് ഹൈദരാബാദിനെ കളിയാക്കുകയും ചെയ്‌തിരുന്നു. ഇപ്പോളിതാ പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താൻ വിജയം അനിവാര്യമായിരിക്കെ രാജസ്ഥാനെ പരാജയപ്പെടുത്തിയാണ് ഹൈദരാബാദ് ആ കളിയാക്കലിന് ഉത്തരം നൽകിയിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :