1. കായികം
  2. ക്രിക്കറ്റ്‌
  3. ഐ പി എൽ സ്‌പെഷ്യൽ
  4. IPL most expensive player

ഓരോ ഐപിഎല്‍ സീസണിലേയും ഏറ്റവും വില കൂടിയ താരങ്ങള്‍ ആരോക്കെ?

IPL
കഴിഞ്ഞ ഐപിഎല്‍ വരെ ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് ലേലത്തിന് എടുത്തത് ക്രിസ് മോറിസിനെയാണ്. 2021ലെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് 16.2 കോടി രൂപയ്ക്കാണ് ക്രിസ് മോറിസിനെ സ്വന്തമാക്കിയത്. അതേസമയം ഐപിഎല്‍ ആരംഭിച്ച 2008ല്‍ ധോണിക്കായിരുന്നു ഉയര്‍ന്ന തുക ലഭിച്ചത്. 1.5 മില്യണ്‍ ഡോളറിനായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്‌സ് ധോണിയെ എടുത്തത്. അതേസമയം ചെന്നൈ സൂപ്പര്‍ കിങ്‌സ് 2012ല്‍ രണ്ടുമില്യണ്‍ ഡോളര്‍ നല്‍കിയാണ് ജഡേജയെ എടുത്തത്. ആ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന തുക.
 
2017ലും 18ലും ബെന്‍ സ്‌റ്റോക്‌സിനാണ് ഏറ്റവും ഉയര്‍ന്ന തുക ലഭിച്ചത്.2014ലും 15ലും യുവരാജ് സിങ്ങിന് ഏറ്റവും തുക ലഭിച്ചു. 
അടുത്ത ലേഖനം
ഷാരൂഖ് ഖാന്‍ ലേലത്തിനു എത്തിയില്ല, പകരം ആര്യന്‍ ഖാന്‍; ശ്രേയസ് അയ്യരെ ലേലത്തില്‍ എടുത്തത് ആര്യന്റെ തന്ത്രം !